ശൂന്യം!! !

എന്തൊക്കെയോ ചെയ്യാൻ ഉള്ളിടത്ത് നിന്നും
ഒന്നും ചെയ്യാൻ ഇല്ലാത്തിടത്ത്

ഒന്നും ചെയ്യാൻ ഇല്ലാത്തിടത്ത് ഇരിക്കുമ്പോഴും
ചെയ്യാൻ ഉള്ളതിന്റെ കുറിച്ചുള്ള ആവലാതി

ആവലാതിക്ക് ഒരു അറുതി വരുത്തുവാനായി
ചെയ്യാനുള്ളതിനെ ഒന്ന്
ചിന്ത കൊണ്ട് ചികഞ്ഞ് നോക്കിയപ്പോൾ ...
ശൂന്യം!

Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ