Chinthalekha... A document of Lekha's thoughts
കുട്ടിക്കാലം മുതലേ ചിന്തകളോട് കൂട്ടായിരുന്നു. എത്ര നേരം വേണമെങ്കിലും ചിന്തകൾക്കൊപ്പം ഇരിക്കാം എത്ര ദൂരം വേണമെങ്കിലും ചിന്തകൾക്കൊപ്പം സഞ്ചരിക്കാം കൂട്ടു കൂടാൻ വന്ന ചില ചിന്തകൾ പങ്കുവക്കാനായുള്ള ഈ ഇടത്തിന് ചിന്താ ലേഖ എന്നു പേരിടാനാണ് തോന്നിയത് Chinthalekha - A document of my thoughts...