Chinthalekha... A document of Lekha's thoughts

കുട്ടിക്കാലം മുതലേ ചിന്തകളോട് കൂട്ടായിരുന്നു.
എത്ര നേരം വേണമെങ്കിലും ചിന്തകൾക്കൊപ്പം ഇരിക്കാം
എത്ര ദൂരം വേണമെങ്കിലും ചിന്തകൾക്കൊപ്പം സഞ്ചരിക്കാം
കൂട്ടു കൂടാൻ വന്ന ചില ചിന്തകൾ
പങ്കുവക്കാനായുള്ള ഈ ഇടത്തിന്
ചിന്താ ലേഖ എന്നു പേരിടാനാണ് തോന്നിയത്
Chinthalekha - A document of my thoughts...

Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ