ഉറവ

ഒരു ഉറവ...
അതു തനിയെ പൊട്ടുകയായിരുന്നു...

മന്ദമായൊഴുകി തുടങ്ങിയത്
ആർത്തലച്ചൊഴുകാൻ തുടങ്ങിയത് പെട്ടന്നായിരുന്നു...

ആ കുത്തൊഴുക്കിൽ
വേഗത കൂടി...
ശക്തി കൂടി...

എന്തൊക്കയോ തട്ടി തെറിപ്പിച്ചു
എന്തൊക്കെയോ സ്വന്തമാക്കി
ഒരു ഉന്മാദിയെ പോലെ..

ശേഷം ...
ശന്തതയിലേക്ക്
ഒരു മഹാനദിയുടെ ശാന്തതയിലേക്ക് ...

ഒടുവിൽ...
സാഗരത്തിന്റെ മാറിലലിഞ്ഞ്
അതിസുന്ദരമായ  പ്രശാന്തതയിലേക്ക്...

ഉറവ June 15 2016


Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ